x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ടി​ക്ക​വ​ല ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: October 23, 2026 01:25 AM IST | Updated: October 23, 2026 01:25 AM IST

കാ​ഞ്ഞി​ര​ക്കൊ​ല്ലി കൊ​ട്ടാ​ടി​ക്ക​വ​ല​യി​ലു​ള്ള ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ​ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പ്പാ​പ്പ​യു​ടെ തി​രു​നാ​ളി​ന് തുടക്കംകുറിച്ച് വി​മ​ലാം​ബി​ക പ​ള്ളി വി​കാ​രി ഫാ. ​അ​നി​ൽ​മാ​ത്യു മ​ങ്ങ

കാ​ഞ്ഞി​ര​ക്കൊ​ല്ലി: കൊ​ട്ടാ​ടി​ക്ക​വ​ല ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. 31 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന് വി​മ​ലാം​ബി​ക പ​ള്ളി വി​കാ​രി ഫാ. ​അ​നി​ൽ​മാ​ത്യു മ​ങ്ങാ​ട്ട് കൊ​ടി​യേ​റ്റി. 30 വ​രെ എ​ല്ലാ ദി​വ​സ​വും ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മാ​ത്യു വ​ട​ക്കേ​ൽ, ഫാ. ​മ​നു മാ​ത്യു മാ​ന്ത​റ സി​എ​സ്ടി, ഫാ. ​നി​ഖി​ൽ ആ​ടു​കു​ഴി​യി​ൽ, ഫാ. ​ലൂ​യി മ​രി​യാ​ദാ​സ് മേ​നാ​ച്ചേ​രി, ഫാ. ​ജോ​സ​ഫ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​ലെ​നീ​ഷ് മൂ​ലേ​പ​റ​മ്പി​ൽ, ഫാ. ​ജി​ബി​ൻ മൂ​ലേ​പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് ക​രി​ങ്ങ​ട​യി​ൽ, ഫാ. ​ജോ​സ് ക​രി​ങ്ങ​ട​യി​ൽ, ഫാ. ​വി​നീ​ഷ് കി​ഴ​ക്കേ​പു​ര​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 31ന് ​വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന എ​ന്നി​വ​യ്ക്കു ത​ല​ശേ​രി അ​തി​രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ കാ​ർ​മി​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് ന​ട​ക്കും. എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്‌​ച​യും രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പു​മാ​യി കൊ​ട്ടാ​ടി​ക്ക​വ​ല ക​പ്പേ​ള​യി​ൽ നി​ന്നു കാ​ഞ്ഞി​ര​ക്കൊ​ല്ലി വി​മ​ലാം​ബി​ക ദൈ​വാ​ല​യ​ത്തി​ലേ​ക്ക് ജ​പ​മാ​ല റാ​ലി​യും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഊ​ട്ടു​നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

Tags :

Recent News

Corehub Up