x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​ള്ളം മ​​റി​​ഞ്ഞ് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 12:17 AM IST | Updated: August 8, 2026 12:17 AM IST

മ​​ത്താ​​യി തോ​​മ​​സ്

എ​​ട​​ത്വ: മീ​​ൻ പി​​ടി​​ക്കു​​ന്ന​​തി​​നി​​ടെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി വ​​ള്ളം മ​​റി​​ഞ്ഞ് മ​​രി​​ച്ചു. ച​​ങ്ങ​​ങ്ക​​രി ആ​​മ്പ​​ക്കാ​​ട്ട് മ​​ത്താ​​യി തോ​​മ​​സ് (ത​​ങ്ക​​ച്ച​​ൻ-67) ആ​​ണ് മ​​രി​​ച്ച​​ത്. മീ​​ൻ പി​​ടി​​ക്കാ​​നാ​​യി ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വ​​ല​​യു​​മാ​​യി വീ​​ട്ടി​​ൽ​​നി​​ന്ന് വ​​ള്ള​​ത്തി​​ൽ പോ​​യ​​താ​​യി​​രു​​ന്നു.

വൈ​​കി​​ട്ട് അ​​ഞ്ചോ​​ടെ ക​​ണി​​യാം​​ക​​ട​​വ് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലൂ​​ടെ വ​​ള്ള​​ത്തി​​ൽ പോ​​യ​​വ​​രാ​​ണ് വ​​ള്ളം മ​​റി​​ഞ്ഞ് ത​​ങ്ക​​ച്ച​​ൻ വെ​​ള്ള​​ത്തി​​ൽ കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്. ഇ​​വ​​ർ ത​​ങ്ക​​ച്ച​​നെ പ​​ച്ച​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റി. ഭാ​​ര്യ:​​ വ​​ത്സ​​മ്മ എ​​ട​​ത്വ പ​​ള്ളി​​ച്ചി​​റ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: ഷി​​നോ​​ജ്, ഷി​​ന്‍റു ഷി​​ബി​​ൻ. മ​​രു​​മ​​ക്ക​​ൾ: റീ​​ന പ​​ന്തീ​​രു​​പ​​റ​​യി​​ൽ (വി​​രു​​പാ​​ല), ബോ​​ബി തെ​​ക്കേ​​ത​​ല​​യ്ക്ക​​ൽ ന​​ന്നാ​​ട്ട് (പ​​ച്ച - ചെ​​ക്കി​​ടി​​ക്കാ​​ട്), ബെ​​റ്റി തെ​​ക്കേ​​ടം (എ​​ട​​ത്വ).

Tags : Nattuvishesham DistrictNews DeepikaNews Death

Recent News

Corehub Up