x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് വി​ളം​ബ​ര ഷൂ​ട്ടൗ​ട്ട് മ​ത്സ​രം


Published: June 12, 2026 02:26 AM IST | Updated: June 12, 2026 02:26 AM IST

മ​ഞ്ഞ​ളാം​പു​റം: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി "ക​ളി​ക​ളി​ലൂ​ടെ​യു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണം' എ​ന്ന ആ​ശ​യമു​യ​ർ​ത്തി​ക്കാ​ട്ടി മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ൽ ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​ൻ.​എ​സ്. സൂ​സ​മ്മ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ന പ്ര​ശാ​ന്ത്, ഷി​ജോ മാ​ത്യു, ഫാ. ​ജി​ജോ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ല്കി. സ്കൂ​ളി​ലെ യു​പി ത​ല​ത്തി​ലു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി. സ്പോ​ർ​ട്സ് ഇ​ൻ ചാ​ർ​ജ് ഡി​ന്‍റോ തോ​മ​സ്, അ​ഖി​ൽ ആ​ന്‍റ​ണി, സം​ഗീ​ത റെ​ജി, അ​ഞ്ചു ബേ​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Local Desk Football World Cup

Recent News

Corehub Up