x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: October 13, 2026 11:44 PM IST | Updated: October 13, 2026 11:44 PM IST

രാധാകൃഷ്ണൻ

അ​മ്പ​ല​പ്പു​ഴ: പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​യാ​ളെ മോ​ട്ടോ​ർ ത​റ​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ഡ് കാ​ക്കാ​ഴം കൊ​ണ്ടാ​ക്ക​ൽ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പാ​ലൂ​ക്ക​രി പാ​ട​ത്തെ മോ​ട്ടോ​ർ ത​റ​യ്ക്കു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം സ​മീ​പ​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് മൃത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കും. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​മ്മ, അ​നി​ത,

Tags : NattuVishesham DistrictNews

Recent News

Corehub Up