x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം

വെബ് ഡെസ്ക്
Published: July 15, 2026 05:12 AM IST | Updated: July 15, 2026 05:12 AM IST

ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണോദ്ഘാടനം ഫൊ​റോ​നാ വി​കാ​രി ഫാ. ​ജെ​യിം​സ് ക​ക്കു​ഴി​യി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ത​മം​ഗ​ലം: കു​റു​പ്പം​പ​ടി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ ഫൊ​റോ​നാ പ​ള്ളി​യി​ലെ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ വ​നി​താ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ഹ​രാ​യ വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു. നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി വ​നി​താ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ ന​ൽ​കി​യ​ത്.

ഫൊ​റോ​നാ വി​കാ​രി ഫാ. ​ജെ​യിം​സ് ക​ക്കു​ഴി​യി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ്മോ​ൻ ത​കി​ടി​യി​ൽ, ഏ​രി​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പി​ട്ടാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ എ​ൽ​സി പ​ത്രോ​സ് കാ​ളാ​പ​റ​മ്പി​ൽ, എ​ൽ​സി ജോ​സ് കാ​ട​പ​റ​മ്പി​ൽ, ലി​റ്റി പ​ത്രോ​സ് പാ​റ​പ്പാ​ട്ട്, ജോ​വി​യ​ൽ ജോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഗ്രേ​സി മാ​ത്യു പാ​റ​ക്ക​ൽ, എ​ൽ​സി തോ​മ​സ് ചി​റ്റ​യം, എ​ൽ​സി പ​ത്രോ​സ് ചി​റ്റ​യം, മ​രി​യ സ​ജി ത​ക​ടി​യി​ൽ, ഗ്രേ​സി പീ​റ്റ​ർ നെ​ടു​മ്പു​റം, മോ​ളി ജോ​ർ​ജ് നെ​ടു​മ്പു​റം, ടെ​സ്സി ഫ്രാ​ൻ​സി​സ് പാ​റ​ക്ക​ൽ, ഡെ​യ്സി വ​ർ​ഗീ​സ് കാ​വു​ങ്ക​ൽ, മോ​ളി ജോ​സ​ഫ് ഏ​ഴു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham LocalNews

Recent News

Corehub Up