x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം

വെബ് ഡെസ്ക്
Published: July 19, 2026 12:59 AM IST | Updated: July 19, 2026 12:59 AM IST

എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ക​ള​ക്‌ടറേ​റ്റ് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ്

പ​ത്ത​നം​തി​ട്ട : കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. തു​ട​ച്ച് നീ​ക്കാം ല​ഹ​രി​യെ, കാ​ത്തു​സൂ​ക്ഷി​ക്കാം ന​മ്മു​ടെ ത​ല​മു​റ​യെ എ​ന്ന മു​ദ്ര​വാ​ക്യ​വു​മാ​യി ന​ട​ത്തി​യ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​ത്ത​നം​തി​ട്ട, എ​ക്‌​സൈ​സ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​ര്‍ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. സി​വി​ല്‍ സ​ര്‍​വീ​സ് പ​ത്ത​നം​തി​ട്ട 4 - 2 ന് ​വി​ജ​യി​ച്ചു ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷെ​ബി​ന്‍ വി ​ഷെ​യ്ക്ക് ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മാ​പ​ന സ​മ്മേ​ള​നം എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ പി. ​എ​സ്. വി​നോ​ദ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് ബി​ജു ശാ​മു​വ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ജി ​ജ​യ​കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ് കെ ​സു​നി​ല്‍ കു​മാ​ര്‍, സ​ന്തോ​ഷ് നെ​ല്ലി​കു​ന്നം, പി​ക്കു വി. ​സൈ​മ​ണ്‍,ഷാ​ജി എ​സ്, ദ​ര്‍​ശ​ന്‍ ഡി. ​കു​മാ​ര്‍, സു​നി​ല്‍ കു​മാ​ർ, ജ​യ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up