x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭാ​സം​ഗ​മം

വെബ് ഡെസ്ക്
Published: July 7, 2026 10:37 PM IST | Updated: July 7, 2026 10:37 PM IST

ഏ​ഴാ​ച്ചേ​രി എ​കെ​സി​സി യൂ​ണി​റ്റ് ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മം പ​രി​പാ​ടി​.

ഏ​ഴാ​ച്ചേ​രി: എ​കെ​സി​സി ഏ​ഴാ​ച്ചേ​രി യൂ​ണി​റ്റ് ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി പ​ള്ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​കോം പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​മി​ത എ​ല്‍​സ് ബി​നോ​യി​യെ​യും പ​ത്താം ക്ലാ​സി​ലും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും അ​നു​മോ​ദി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

വി​കാ​രി ഫാ. ​ലൂ​ക്കോ​സ് കൊ​ട്ടു​കാ​പ്പ​ള്ളി, എ​സ്എ​ച്ച് കോ​ണ്‍​വെ​ന്‍റ് മ​ദ​ര്‍ സി​സ്റ്റ​ര്‍ ടെ​സി, രാ​മ​പു​രം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ജോ തു​ണു​ങ്ക​ല്‍, സെ​ക്ര​ട്ട​റി സ​ജി പ​ള്ളി​യാ​ര​ടി​യി​ല്‍, ബി​ജു പു​ന്ന​ക്കാ​ട്ട്, സ്വ​പ്ന ആ​ലു​ങ്ക​ല്‍, ജോ​മി​ഷ് ന​ട​യ്ക്ക​ല്‍, റെ​ജി പ​ള്ള​ത്ത്, അ​മി​ത എ​ല്‍​സ് ബി​നോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Gathering Nattuvishesham District news

Recent News

Corehub Up