x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ന്‍​ഡ​ര്‍ ഡ​സ്‌​ക് ശി​ല്പ​ശാ​ല

വെബ് ഡെസ്ക്
Published: October 15, 2026 12:11 AM IST | Updated: October 15, 2026 12:11 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലിം​ഗ സ​മ​ത്വ അ​വ​ബോ​ധ​ന​ത്തി​നു​ള്ള ജെ​ന്‍​ഡ​ര്‍ ഡെ​സ്‌​ക് ശി​ല്‍​പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലിം​ഗ​സ​മ​ത്വ അ​വ​ബോ​ധ​ന​ത്തി​നു​ള്ള ജെ​ന്‍​ഡ​ര്‍ ഡെ​സ്‌​ക് ശി​ല്‍​പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വ​നി​താ- ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി. ​എ​സ്. ത​സ്‌​നീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ ഡി. ​ഫെ​ബ്‌​ന റ​ഹീം, സീ​നി​യ​ര്‍ സോ​ഷ്യ​ല്‍ ഡ​വ​ല​പ്‌​മെ​ന്റ് ഓ​ഫി​സ​ര്‍ ജ​സ്റ്റി​ന്‍ ജോ​സ​ഫ്, എ​സ.​ഷി​ജു, ല​ക്ഷ്മി പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സ​ലിം​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ശി​ല്‍​പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up