x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ക്ടീ​വാ​യി ഹ​രി​തക​ർ​മസേ​നാ പ്ര​വ​ർ​ത്ത​ക​ർ

വെബ് ഡെസ്ക്
Published: August 23, 2026 01:00 AM IST | Updated: August 23, 2026 01:00 AM IST

ഹ​​രി​​ത ക​​ർ​​മ്മ സേ​​ന പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കൊ​​പ്പം എ.​​ഡി. തോ​​മ​​സ് എം​​എ​​ൽ​​എ

ആ​ല​പ്പു​ഴ: പൂ​ർ​ണ​മാ​യും നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഫി​നി​ഷിം​ഗ് പോ​യി​ന്റും പ​രി​സ​ര​വും പ്ലാ​സ്റ്റി​ക് മു​ക്ത​മ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ആ​ല​പ്പു​ഴ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

പ്ലാ​സ്റ്റി​ക് കു​ടി​വെ​ള്ള കു​പ്പി​ക​ളി​ൽ 20 രൂ​പ​യു​ടെ ടോ​ക്ക​ൺ സ്റ്റി​ക്ക​ർ പ​തി​ച്ച​തി​നു​ശേ​ഷ​മാ​ണ് കാ​ണി​ക​ളെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. തി​രി​കെ എ​ത്തി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഏ​ൽ​പ്പി​ക്കു​മ്പോ​ൾ ആ​ദ്യം അ​ട​ച്ച 20 രൂ​പ തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up