x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീ​ൻ​സ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 12, 2026 01:21 AM IST | Updated: October 12, 2026 01:21 AM IST

കു​ടും​ബ​സം​ഗ​മ​ത്തി​ൽ അ​ഡ്വ. ജി​മ്മി ചെ​റു​കാ​ട്ടി​ൽ പ്ര​സം​ഗി​ക്കു​ന്നു.

കൂ​ട​ര​ഞ്ഞി: ഗ്രീ​ൻ​സ് കൂ​ട​ര​ഞ്ഞി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കൂ​ട​ര​ഞ്ഞി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഗ്രീ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി​മ്മി ചെ​റു​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ മാ​ന​സി​ക സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്ന് സം​ഗ​മം ചൂ​ണ്ടി​ക്കാ​ട്ടി. ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, ടോ​മി പ്ലാ​ത്തോ​ട്ടം, അ​ഗ​സ്റ്റി​ൻ മു​ത​ല​ക്കു​ഴി​യി​ൽ, ഷി​ജോ പ​ന്ത​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ൽ​വി​ൻ പു​തു​പ്പ​ള്ളി, ജോ​ളി കാ​ര​ക്കാ​ട്ടി​ൽ, ജോ​യി മ​ച്ചു​കു​ഴി​യി​ൽ, തോ​മ​സ് ത​റ​പ്പേ​ൽ, ഷെ​ർ​ല​റ്റ് പോ​ൾ, സാ​ജു വേ​ലി​ക്ക​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : family gathering NattuVishasham DistrictNews

Recent News

Corehub Up