x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ്റ​ക്ക​ര​പ്പാ​ട​ത്ത് കൊ​യ്ത്തു​ത്സ​വം ന​ട​ത്തി


Published: February 28, 2026 05:22 AM IST | Updated: February 28, 2026 05:22 AM IST

മ​​റ്റ​​ക്ക​​ര: അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​റ്റ​​ക്ക​​ര​​പ്പാ​​ട​​ത്ത് കൊ​​യ്ത്തു​​ത്സ​​വം ന​​ട​​ത്തി. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നി​​ല്‍ തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​

പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന ​സ്റ്റാ​​ൻ​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ അ​​ഭി​​ലാ​​ഷ് ത​​ച്ചി​​ല​​ങ്ങാ​​ട്, വാ​​ര്‍​ഡ്‌​​ മെ​​മ്പ​​ര്‍ എം.​എ​​സ്. രാ​​ജു, പാ​​ട​​ശേ​​ഖ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു ക​​രി​​പ്പാ​​മ​​റ്റം, സെ​​ക്ര​​ട്ട​​റി വാ​​സു​​പി​​ള്ള, അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് കൃ​​ഷി ഓ​​ഫീ​​സ​​ര്‍ ഡോ​​ക്ട​​ര്‍ രേ​​വ​​തി ച​​ന്ദ്ര​​ന്‍, രാ​​ജേ​​ഷ്, പ്ര​​ജീ​​ഷ്, ശ​​ശി​​ക​​ല തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.​ അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​ക നെ​​ല്‍​പാ​​ട​​മാ​​ണ് മ​​റ്റ​​ക്ക​​ര​​പ്പാ​​ടം.​ ഇ​​വി​​ടെ 28 ഏ​​ക്ക​​റി​​ലാ​​ണ് നെ​​ല്ല് കൃ​​ഷി ചെ​​യ്യു​​ന്ന​​ത്.​ മ​​റ്റ​​ക്ക​​ര പ്ര​​ദേ​​ശ​​ത്തെ 28 ക​​ര്‍​ഷ​​ക​​രാ​​ണ് അ​​ന്യം​നി​​ന്നു​​പോ​​കാ​​തെ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി നെ​​ല്‍​കൃ​​ഷി ചെ​​യ്തു പോ​​രു​​ന്ന​​ത്.

Tags : nattu vishesham Harvest festival

Recent News

Corehub Up