x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 21, 2026 10:43 PM IST | Updated: August 21, 2026 10:43 PM IST

ജ​യ​പ്ര​കാ​ശ്


കൊ​യി​ലാ​ണ്ടി: വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കൊ​ല്ലം ഓ​ട്ടൂ​ർ ജ​യ​പ്ര​കാ​ശാ​ണ് (76) മ​രി​ച്ച​ത്. അ​പേ​ക്ഷ ന​ൽ​കാ​നാ​യി എ​ത്തി​യ​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു.

ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് 108 ആം​ബു​ല​ൻ​സി​ൽ അ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ന്‍റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: പ​രേ​ത​യാ​യ ഇ​ന്ദി​ര. മ​ക്ക​ൾ: അ​ഡ്വ. പ്ര​വീ​ൺ ഓ​ട്ടൂ​ർ, പ്രാ​ൺ (എ​സി മെ​ക്കാ​നി​ക്ക്), പ്രി​യ. മ​രു​മ​ക്ക​ൾ: ജി​സ്ന, വൈ​ഷ്ണ, പ്ര​ശാ​ന്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ശ​ൻ, വി​ബാ​സ് കു​മാ​ർ.

Tags : Collapsing VillageOffice LocalNews DistrictNews

Recent News

Corehub Up