x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

വെബ് ഡെസ്ക്
Published: September 13, 2026 02:07 AM IST | Updated: September 13, 2026 02:07 AM IST

പാ​ലാ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് എ​സി​ല്‍ ന​ട​ന്ന ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യ രാ​ഹു​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: ലി​യോ ക്ല​ബ് ഓ​ഫ് അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ലെ എ​ന്‍​എ​സ്എ​സ്, റെ​യ്ഞ്ച​ര്‍ യൂ​ണി​റ്റു​ക​ളു​ടെ​യും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ ബോ​ധ​വ​ര​ണ ക്ലാ​സ് ന​ട​ത്തി. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജീ​സാ മ​രി​യ എ​ഫ്‌​സി​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യ രാ​ഹു​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പാ​ലാ മാ​ര്‍ സ്ലീ​വ മെ​ഡി​സി​റ്റി​യി​ലെ ഡോ. ​കെ​ലി​റ്റ ജോ​ര്‍​ജ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ല​യ​ണ്‍​സ് ജി​ല്ലാ ചീ​ഫ് പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​മി​ന പി ​മാ​ത്യു, മി​ന്നു ലി​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up