x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​കെ​ടി​എ​ഫി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 13, 2026 03:01 AM IST | Updated: September 13, 2026 03:01 AM IST

ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പേ​രാ​മ്പ്ര: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ പു​നഃ​സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ ഡി​കെ​ടി​എ​ഫി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൻ. ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​മ രാ​ഘ​വ​ൻ നാ​യ​ർ, പി.​പി. ശ്രീ​ധ​ര​ൻ, പി.​വി. ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ, എ. ​ഗോ​വി​ന്ദ​ൻ, കൊ​യി​ലോ​ത്ത് ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews DKTF

Recent News

Corehub Up