x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 13, 2026 03:23 AM IST | Updated: September 13, 2026 03:23 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ളി​മ്പ്യ​ൻ റ​ഹ്മാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​ബി​മോ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്യാ​രി​ൻ ഏ​ബ്ര​ഹാം, ഇ​ബ്രാ​ഹിം ചീ​നി​ക്ക, പി. ​ഷ​ഫീ​ഖ്, പി.​ടി. അ​ബ്ദു​ൾ അ​സീ​സ്, മോ​ളി ഹ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.67 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി 192 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തുംജോ​ർ​ജി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി 71 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ ചേ​വാ​യൂ​ർ 69 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തു​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews athletics meet

Recent News

Corehub Up