x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 13, 2026 03:03 AM IST | Updated: September 13, 2026 03:03 AM IST

പ്രതീകാത്മക ചിത്രം

താ​മ​ര​ശേ​രി: എ​ലോ​ക്ക​ര​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തെ​യ്യ​പ്പാ​റ ഉ​ല്ലാ​ട്ടു​പ​റ​മ്പി​ൽ ആ​ഷി​ഖി​നെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​ൽ​പ​ന​ക്കാ​യി കാ​റി​ൽ സൂ​ക്ഷി​ച്ച 2.134 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡും താ​മ​ര​ശേ​രി പൊ​ലി​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up