x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ൽ​പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 15, 2026 04:27 AM IST | Updated: September 15, 2026 04:27 AM IST

മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ഹെ​ൽ​്പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്ക് നി​ർ​വ​ഹി​ക്കു​ന്നു.

പു​ൽ​പ്പ​ള്ളി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ മു​ള്ള​ൻ​കൊ​ല്ലി​യി​ലെ ഹെ​ൽ​പ് ഡെ​സ്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് പ​രാ​തി ന​ൽ​കു​ന്ന​തി​നും എം​എ​ൽ​എ​യെ നേ​രി​ൽ​ക​ണ്ട് സം​സാ​രി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ച​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ബീ​ന ജോ​സ് ക​രി​മാം​കു​ന്നേ​ൽ, പി.​ഡി. സ​ജി, ലി​സി സാ​ബു, ഗി​രി​ജ കൃ​ഷ്ണ​ൻ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, സു​നി​ൽ പാ​ല​മ​റ്റം, സാ​ജ​ൻ ക​ടു​പ്പി​ൽ, ജോ​യി വാ​ഴ​യി​ൽ, ജ​യിം​സ് വ​ട​ക്കേ​ക്ക​ര, ജോ​ർ​ജ് എ​ട​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Help desk

Recent News

Corehub Up