x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ര​ന്ഥ​ശാ​ല ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 05:09 AM IST | Updated: September 15, 2026 05:09 AM IST

ഗ്ര​ന്ഥ​ശാ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ യം​ഗ് മെ​ൻ​സ് വാ​യ​ന​ശാ​ല​യി​ൽ ന​ട​ത്തി​യ ദീ​പം തെ​ളി​യി​ക്ക​ൽ.

എ​ട​ക്ക​ര: ഗ്ര​ന്ഥ​ശാ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ യം​ഗ്‌​മെ​ൻ​സ് വാ​യ​ന​ശാ​ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും അ​നു​മോ​ദി​ച്ചു. ദീ​പം തെ​ളി​യി​ക്ക​ൽ, അ​ക്ഷ​ര പ്ര​തി​ജ്ഞ, പ​താ​ക ഉ​യ​ർ​ത്ത​ൽ എ​ന്നി​വ​യും ന​ട​ന്നു. രാ​ജ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മൈ​ലാ​ടി റ​ഹ്മ​ത്തു​ള്ള ഗ്ര​ന്ഥ​ശാ​ല ദി​ന സ​ന്ദേ​ശം ന​ൽ​കി. പി. ​സ​നൂ​പ്, കാ​പ്പാ​ട് മു​ഹ​മ്മ​ദ്, ജോ​ഷി, സി. ​ജാ​ഫ​ർ, കെ. ​നാ​ദി​യ, പി. ​അ​മ​ൻ, കെ.​ജി. സ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Library Day

Recent News

Corehub Up