x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​ബി​സി മ​ദ്യ​ ല​ഹ​രിവി​രു​ദ്ധ​ സ​മി​തി വ​ട​ക്ക​ൻ മേ​ഖ​ലസ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: September 15, 2026 06:11 AM IST | Updated: September 15, 2026 06:11 AM IST

മ​ദ്യ ല​ഹ​രിവി​രു​ദ്ധ​ സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​രു​മ​പ്പെ​ട്ടി: കെ​സി​ബി​സി മ​ദ്യ​ ല​ഹ​രിവി​രു​ദ്ധ​ സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത വ​ട​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​നം എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്നു. എ​രു​മപ്പെ​ട്ടി, വ​ട​ക്കാ​ഞ്ചേ​രി, വേ​ലൂ​ർ, ചേ​ല​ക്ക​ര ഫൊ​റോ​ന​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​ദ്യ​ ല​ഹ​രിവി​രു​ദ്ധ​ സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ദേ​വ​സി പ​ന്ത​ല്ലൂക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ അ​ധ്യക്ഷ​നാ​യി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വി​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്് ജോ​യ്സ​ൺ ഇ​രു​മ്പ​ൻ, എ​രു​മ​പ്പെ​ട്ടി ഇ​ട​വ​ക പ്ര​സി​ഡ​ന്‍റ്് സി.​കെ. ജോ​ർ​ജ്, കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് കെ.​ടി. സി​ന്‍റോ, എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ കോ​ൺ​വെ​ന്‍റ്് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വി​നീ​ത മാ​ത്യു, പോ​ൾ, ശ്രു​തി ബെ​ന്നി,റോ​ബി​ൻ റാ​ഫേ​ൽ,ജോ​ൺ​സ​ൺ കു​ന്നം​പി​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബി.​വോ​ക്. ടൂ​റി​സം ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ മൂ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ സി.​ടി. എ​മി​ലി​നെ ആ​ദ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up