സെന്റ് ക്ലെയേഴ്സ് കോണ്‍വെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കുന്നു. പ്രൊവിൻഷ്
തൃശൂർ: സെന്റ് ക്ലെയേഴ്സ് കോണ്‍വെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വെഞ്ചരിപ്പുകർമവും തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
മോണ്‍. ജെയ്സൻ കൂനംപ്ലാക്കൽ, തൃശൂർ എഫ്സിസി അസീസി പ്രോവിൻസിന്റെ പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ഫോണ്രിയ, കോർപറേറ്റ് മാനേജർ സിസ്റ്റർ റാണി കുര്യൻ, പിടിഎ പ്രസിഡന്റ് ജി.ബി. കിരണ്‍, പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ ജീസ് എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews