x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​​വ​​ന്തു​​രു​​ത്തി​​ൽ ഹൈ​ടെ​​ൻ​​ഷ​​ൻ ട​​വ​​ർ ലൈ​​ൻ പൊ​​ട്ടി​​വീ​​ണു

വെബ്ഡെസ്ക്
Published: November 9, 2026 12:02 AM IST | Updated: November 9, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

ക​​ടു​​വാ​​ക്കു​​ളം: പൂ​​വ​​ന്തു​​രു​​ത്ത് കാ​​ട്ടാ​​മ്പാ​​ക്കി​​ൽ ഹൈ​ടെ​​ൻ​​ഷ​​ൻ ട​​വ​​ർ ലൈ​​ൻ പൊ​​ട്ടി​​വീ​​ണു. ഉ​​ഗ്ര​ സ്ഫോ​​ട​​ന ശ​​ബ്‌​​ദ​​ത്തോ​​ടെ ലൈ​​ൻ പൊ​​ട്ടി വീ​​ണ​​തോ​​ടെ നാ​​ട്ടു​​കാ​​ർ പ​​രി​​ഭ്രാ​​ന്ത​​രാ​​യി.
ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. ഒ​​രു ലൈ​​നാ​​ണ് പൊ​​ട്ടി വീ​​ണ​​ത്. സ്ഫോ​​ട​​ന​​ത്തി​​ന്‍റെ ആ​ഘാ​​ത​​ത്തി​​ൽ മ​​റ്റു ലൈ​​ൻ​​ക​​ളും ആ​​ടി ഉ​​ല​​ഞ്ഞു. കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ അ​​ക​​ലെ വ​​രെ ശ​​ബ്‌​​ദം കേ​​ട്ടു നാ​​ട്ടു​​കാ​​ർ വീ​​ടു​​ക​​ൾ​​ക്ക് പു​​റ​​ത്തി​​റ​​ങ്ങി.

മി​​ന്ന​​ലോ മ​​റ്റോ മൂ​​ലം കൂ​​ടു​​ത​​ൽ വൈ​​ദ്യു​​തി പ്ര​​വ​​ഹി​​ച്ച​​താ കാം ലൈ​​ൻ പൊ​​ട്ടി​​വീ​​ഴാ​​ൻ കാ​​ര​​ണ​​മെ​​ന്നു കെ​​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ലൈ​​ൻ പൊ​​ട്ടി​​യാ​​ൽ ഉ​​ട​​നെ ഓ​​ഫാ​​കു​​ന്ന​​തി​​നാ​ൽ ട​​വ​​ർ ലൈ​​ൻ പൊ​​ട്ടി വീ​​ണാ​​ലും അ​​പ​​ക​​ട​​സാ​​ധ്യ​​ത കു​​റ​​വാ​​ണെ​​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​​തേ​​സ​​മ​​യം താ​​ഴെ​​യു​​ള്ള ചി​​ല വീ​​ടു​​ക​​ളു​​ടെ ശു​ചി​മു​റി​യു​ടെ​യും മ​​റ്റും പു​​റ​​ത്തേ​​ക്കാ​​ണ് ലൈ​​ൻ വീ​​ണ​​ത്. ഷീ​​റ്റു ക​​ൾ പൊ​​ട്ടി​​യ തൊ​​ഴി​​ച്ചാ​​ൽ മ​​റ്റ് അ​​പ​​ക​​ട​​ങ്ങ​​ളി​​ല്ല. വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ പൊ​​ട്ടി​​വീ​​ണ ലൈ​​ൻ അ​​ധി​​കൃ​​ത​​ർ എ​​ത്തി പൂ​ർ​വ​സ്ഥി​​തി​​യി​​ലാ​​ക്കി.

Tags : tower line Nattuvishesham DistrictNews DeepikaNews

Recent News

Corehub Up