x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യിലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 11:39 PM IST | Updated: July 24, 2026 11:39 PM IST

എലിസബത്ത്

മു​ഹ​മ്മ: അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യിലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത്‌ ഒ​ന്നാം വാ​ർ​ഡ് പാ​തി​ര​പ്പ​ള്ളി പു​തു​പ്പ​റ​മ്പ് എ​ലി​സ​ബ​ത്ത് (ത​ങ്ക​മ്മ-68) ആ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് സെ​ബാ​സ്റ്റ്യൻ. മ​ക്ക​ൾ: ആ​ൻ​സി, തോ​മ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സി​ബി​ച്ച​ൻ, സാ​നി.

Tags : Nattuvishesham DistrictNews DeepikaNews amoebic encephalitis

Recent News

Corehub Up