x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി തു​റ​ന്നു

വെബ് ഡെസ്ക്
Published: October 5, 2026 12:15 AM IST | Updated: October 5, 2026 12:15 AM IST

പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​സോ​മി വ​ട​യാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: പാ​ലാ​ങ്ക​ര​യി​ൽ ആ​രം​ഭി​ച്ച മ​രി​യ​ൻ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​സോ​മി വ​ട​യാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്തു​ദാ​സി സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് പ്രോ​വി​ൻ​സ് മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ടീ​ന കു​ന്നേ​ൽ, സി​സ്റ്റ​ർ ലി​ൻ​സ മു​ഴു​വ​ഞ്ചേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​സ​മ്മ, വാ​ർ​ഡ് മെം​ബ​ർ ടി.​ജി. രാ​ജു, സ​ണ്ണി, ടോ​മി, ജോ​ർ​ജ്കു​ട്ടി, ലി​ബി​ൻ, ഡോ.​ സി​സ്റ്റ​ർ അ​നു തെ​രേ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up