x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​സി. കാ​ർ​ത്ത്യാ​യ​നി സ്മാ​ര​ക കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: October 5, 2026 12:41 AM IST | Updated: October 5, 2026 12:41 AM IST

കോ​ൺ​ഗ്ര​സ് ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

പേ​രാ​മ്പ്ര: സേ​വാ​ദ​ൾ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി.​സി. കാ​ർ​ത്ത്യാ​യ​നി​യു​ടെ നാ​ലാം ച​ര​മ വാ​ർ​ഷി​ക ദി​നം ആ​ച​രി​ച്ചു.

സ്മൃ​തി കു​ടി​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. വ​ള​യം ക​ണ്ടം മേ​ഖ​ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സാ​യ പി.​സി. കാ​ർ​ത്ത്യാ​യ​നി സ്മാ​ര​ക കോ​ൺ​ഗ്ര​സ് ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ത​ണ്ടോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up