x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി രൂ​പ​ത ബി​സി​സി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി

വെബ് ഡെസ്ക്
Published: October 5, 2026 01:24 AM IST | Updated: October 5, 2026 01:24 AM IST

കൊ​ച്ചി രൂ​പ​ത ബി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ചാ​ൻ​സി​ല​ർ ഫാ. ​ഡോ. ജോ​ണി സേ​വ്യ​ർ പു​തു​ക്കാ​ട്, ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ള​ത്തി വീ​ട്ടി​ൽ, ഫാ. ​പ്ര​സാ​ദ് ക​ണ്ട​ത്തി പ​റ

തോ​പ്പും​പ​ടി: കു​ടും​ബ യൂ​ണി​റ്റ് ശു​ശ്രൂ​ഷാ സ​മി​തി രൂ​പ​താ​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ലെ ശാ​ലോം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ചാ​ന്‍​സി​ല​ര്‍ ഫാ. ​ഡോ. ജോ​ണി സേ​വ്യ​ര്‍ പു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി ഫാ. ​ഫ്രാ​ന്‍​സീ​സ് സേ​വ്യ​ര്‍ ക​ള​ത്തി​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി തോ​പ്പി​പ​റ​മ്പി​ല്‍. പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​പ്ര​സാ​ദ് ക​ണ്ട​ത്തി​പ​റ​മ്പി​ല്‍, ഫാ. ​മേ​ത്യു പു​തി​യാ​ത്ത്, ഫാ. ​ഡേ​വി​ഡ് നാ​നാ​ട്ട്, ഫാ.​ആ​ന്റ​ണി തൈ​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ലി​ജു തോ​മ​സ് (ക​ണ്‍​വീ​ന​ര്‍), ജാ​സ്മി​ന്‍ രാ​ജേ​ഷ് (സെ​ക്ര​ട്ട​റി), ഫെ​ലി​ക്‌​സ് കാ​ട്ടി​ശേ​രി (ഖ​ജാ​ന്‍​ജി), മോ​ളി മൈ​ക്കി​ള്‍, പോ​ള്‍ ബെ​ന്നി പു​ളി​ക്ക​ല്‍, ടോ​മി ഏ​ല​ശേ​രി, മേ​ഴ്‌​സി ജേ​ക്ക​ബ് മാ​ളി​യം വീ​ട്ടി​ല്‍, വ​ര്‍​ഗീ​സ് മാ​നാ​ങ്ങാ​ടി​യി​ല്‍, ബി​നോ​യ് ക​രു​വേ​ലി എ​ന്നി​വ​രെ വി​വി​ധ ശു​ശ്രൂ​ഷ സ​മി​തി ക​ണ്‍​വീ​ന​ര്‍​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up