x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​സം​ഘം ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 5, 2026 12:43 AM IST | Updated: October 5, 2026 12:43 AM IST

ക​ർ​ഷ​ക ശി​ൽ​പ​ശാ​ല കേ​ര​ള ക​ർ​ഷ​ക സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പേ​രാ​മ്പ്ര: ക​ർ​ഷ​ക സം​ഘം പേ​രാ​മ്പ്ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ല്യ​ക്കോ​ട്ട് ക​ർ​ഷ​ക ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ക​ർ​ഷ​ക സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​വി. നൗ​ഷാ​ദ് (ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ), അ​ഗ്രി​ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ് സു​ഷേ​ൺ എ​ന്നി​വ​ർ കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. ജൈ​വ കൃ​ഷി​യെ​ക്കു​റി​ച്ച് കെ.​എം. ഗോ​വി​ന്ദ​ൻ ക്ലാ​സെ​ടു​ത്തു. ശി​ൽ​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി ഓ​ല​മ​ട​ച്ചി​ൽ, നെ​ല്ലു കു​ത്ത​ൽ, സ​ൾ​ഫ​ർ കൊ​ട്ട മ​ട​ച്ചി​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.
വി​വി​ധ ത​രം രാ​സ​വ​ള​ങ്ങ​ളു​ടെ​യും ജൈ​വ വ​ള​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. ഗീ​ത, ടി. ​ദാ​മോ​ദ​ര​ൻ, കെ. ​മോ​ഹ​ന​ൻ, കെ. ​ശ്രീ​ധ​ര​ൻ, ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി വി​ശ്വ​ൻ, മോ​ഹ​ന​ൻ ചി​ത്ര​കം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up