x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 5, 2026 12:40 AM IST | Updated: October 5, 2026 12:40 AM IST

കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി.

കൂ​രാ​ച്ചു​ണ്ട്: സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്തു​ന്ന ഇ​ടു​ക്കി ജി​ല്ല ക​ള​ക്ട​റു​ടെ വി​വാ​ദ ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. മ​നു​ഷ്യ​രെ കൂ​ട്ടി​ല​ട​ച്ച് വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മ​നു​ഷ്യ​ത്വ വി​രു​ദ്ധ​മാ​യ ഇ​ത്ത​രം ന​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജു താ​ന്നി​യാ​നി​ക്ക​ൽ, ജി​മ്മി വ​ല്ല​യി​ൽ, ഷി​ബി കൊ​ല്ലം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up