x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം പ​ന്ത​ല്‍ കാ​ല്‍​നാ​ട്ട് ക​ര്‍​മം

വെബ് ഡെസ്ക്
Published: October 24, 2026 05:10 AM IST | Updated: October 24, 2026 05:10 AM IST

ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ല്‍ കാ​ല്‍​നാ​ട്ട് ക​ര്‍​മം ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി കെ.​ വി​നോ​ദ്കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

അ​മ്പ​ല​ത്ത​റ: 30, 31 ന​വം​ബ​ര്‍ ര​ണ്ട് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​യി അ​മ്പ​ല​ത്ത​റ ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കു​ന്ന ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​യു​ടെ പ​ന്ത​ല്‍ കാ​ല്‍​നാ​ട്ട് ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. പി. ​ത​മ്പാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നാ​രാ​യ​ണ​ന്‍ മാ​ടി​ക്കാ​ല്‍, കെ. ​അ​ബൂ​ബ​ക്ക​ര്‍, രാ​ജ​ന്‍ മീ​ങ്ങോ​ത്ത്, പി. ​ജ​യ​കു​മാ​ര്‍, മ​നോ​ജ് അ​മ്പ​ല​ത്ത​റ, ര​ജീ​ഷ് പ​റ​മ്പ​ത്ത്, കെ.​കെ. വി​ജ​യ​കു​മാ​ര്‍, ര​ഞ്ജി​ത് എ​തി​ര്‍​ക്ക​യ, ടി.​ആ​ര്‍. ര​ഞ്ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​വി. രാ​ജേ​ഷ് സ്വാ​ഗ​ത​വും അ​നി​ല്‍​കു​മാ​ര്‍ ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

 

 

Tags :

Recent News

Corehub Up