x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ന്പുക​ടി​യേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 01:00 AM IST | Updated: September 12, 2026 01:00 AM IST

സു​മി​മോ​ൾ ഫ്രാ​ൻ​സിസ്

രാ​മ​ങ്ക​രി: പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​വ​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ച​ന്പ​ക്കു​ളം മ​ണ​പ്ര തി​രു​നി​ലം വീ​ട്ടി​ൽ ടി.​ജെ . ജോ​സ​ഫി​ന്‍റെ ഭാ​ര്യ സു​മി​മോ​ൾ ഫ്രാ​ൻ​സിസ് (54) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലേ​ക്കു​ വ​രും​വ​ഴി പാ​ട​വ​ര​ന്പ​ത്തു​ വ​ച്ച് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബ്ല​സ്റ്റ​ൺ, ബ്ലെസി, ബ്ലെ​സ്റ്റി​ൻ.

Tags : NattuVishesham DistricteNews

Recent News

Corehub Up