x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു


Published: July 2, 2026 05:18 AM IST | Updated: July 2, 2026 05:18 AM IST

ല​ഹ​രി​ക്കെ​തി​രേ കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത​പ്പോ​ൾ.

കു​ള​ത്തു​വ​യ​ൽ: ല​ഹ​രി​ക്കെ​തി​രേ കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​നു​ഷ്യ​ച്ച​ങ്ങ​ല ഒ​രു​ക്കി.

സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ്രി​ൻ​സി​പ്പ​ൽ പി.​എം. മാ​ത്യു പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​ൻ​എ​സ്എ​സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ഞ്ജു എ​ൽ​സ ജോ​യ്,

സി.​ജെ. ബോ​ബി​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജ​നേ​ഷ് ദേ​വ​സ്യ, ടി. ​ന​മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up