x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സി​സി​കെ വാ​ർ​ഷി​ക സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​ര​ത്ത്

വെബ് ഡെസ്ക്
Published: August 13, 2026 01:19 AM IST | Updated: August 13, 2026 01:19 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ (ഐ​സി​സി​കെ) വാ​ർ​ഷി​ക സ​മ്മേ​ള​നം 14 മു​ത​ൽ 16 വ​രെ തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ന​ട​ക്കും.

ഹൃ​ദ​യ​ധ​മ​നി​ക​ളു​ടെ ഉ​ൾ​വ​ശം കൃ​ത്യ​മാ​യി കാ​ണാ​ൻ സ​ഹാ​യി​ക്കു​ന്ന നൂ​ത​ന ഇ​മേ​ജി​ങ് സം​വി​ധാ​ന​ങ്ങ​ൾ, ക​ഠി​ന​മാ​യി കാ​ൽ​സ്യം അ​ടി​ഞ്ഞു​കൂ​ടി​യ ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു​ള്ള പു​തി​യ ചി​കി​ത്സാ​രീ​തി​ക​ൾ, സ​ങ്കീ​ർ​ണ ഹൃ​ദ​യ​ധ​മ​നി ചി​കി​ത്സ​ക​ൾ എ​ന്നി​വ​യാ​ണ് സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ. ഐ​സി​സി​കെ പ്ര​സി​ഡ​ന്‍റ് ഡോ. ​ശി​വ​പ്ര​സാ​ദ് 15ന് ​ഉ​ച്ച​ക്ക് 12.30 ന് ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഡോ. ​ശി​വ​പ്ര​സാ​ദ് കെ, ​സ​യ​ന്‍റി​ഫി​ക് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജേ​ഷ് ടി, ​സെ​ക്ര​ട്ട​റി ഡോ. ​ലൂ​യി ഫി​ഷ​ർ, ട്ര​ഷ​റ​ർ ഡോ. ​അ​രു​ൺ ഗോ​പി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​പ്ര​വീ​ൺ എ​സ്.​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

രാ​ജ്യ​ത്തെ പ്ര​മു​ഖ ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളും ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കു​ന്ന ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ ഹൃ​ദ​യ​ധ​മ​നി ചി​കി​ത്സ, ഹൃ​ദ​യ​വാ​ൽ​വ് ചി​കി​ത്സ, നൂ​ത​ന ഇ​മേ​ജി​ങ് സം​വി​ധാ​ന​ങ്ങ​ൾ, കാ​ത്ത് ലാ​ബു​ക​ളി​ൽ നേ​രി​ടു​ന്ന സ​ങ്കീ​ർ​ണ ചി​കി​ത്സാ സാ​ഹ​ച​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യും.

ആ​ൻ​ജി​യോ​ഗ്രാ​മി​നെ മാ​ത്രം ആ​ശ്ര​യി​ച്ചു​ള്ള ചി​കി​ത്സ​യി​ൽ​നി​ന്ന് ഹൃ​ദ​യ​ധ​മ​നി​യു​ടെ ഉ​ൾ​വ​ശം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​ന്ന നൂ​ത​ന ഇ​മേ​ജി​ങ് സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ ന​ട​ത്തു​ന്ന ചി​കി​ത്സ​യി​ലേ​ക്കാ​ണ് ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി എ​ത്തി നി​ൽ​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സെ​ക്ര​ട്ട​റി ഡോ. ​പ്ര​വീ​ൺ എ​സ്.​വി പ​റ​ഞ്ഞു.

Tags : Nattuvisesham DistrictNews DeepikaNews ICCK

Recent News

Corehub Up