x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു


Published: February 6, 2026 07:48 AM IST | Updated: February 6, 2026 07:48 AM IST

ശ്രീ​ക​ണ്ഠ​പു​രം: ക​ണ്ണൂ​ർ റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ൽ നി​ന്ന് വി​ര​മി​ച്ച കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്പി​പി​ഡ​ബ്ല്യു​എ) ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. 

കെ​എ​സ്പി​പി​ഡ​ബ്ല്യു​എ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി മെംബ​ർ​ വി.​കെ. ദാ​മോ​ദ​ര​ൻ ന​മ്പ്യാ​ർ ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ലാ ക​മ്മി​റ്റി മെംബർ ജോ​സ് ഡൊ​മി​നി​ക്കി​ന് ന​ൽ​കി വി​ത​ര​ണോദ്ഘാടനം നി​ർ​വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ തു​ടി​യ​ൻ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രി​ട്ടി സ്റ്റേ​ഷ​നെ അ​ഭി​ന​ന്ദി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. കു​ഞ്ഞി​രാ​മ​ൻ, പു​രു​ഷോ​ത്ത​മ​ൻ പെ​രു​ങ്കോ​ന്ന്, കെ.​ടി. ജോ​ൺ, വി.​സി. ബേ​ബി, വി​ജ​യ​മ​ണി, സി. ​ഗോ​വി​ന്ദ​ൻ, ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ൻ കൊ​ട്ടി​ല​ക്ക​ണ്ടി, കെ. ​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Identity cards

Recent News

Corehub Up