x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന:‌ ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 27, 2026 09:42 PM IST | Updated: October 27, 2026 09:42 PM IST

പൂ​പ്പാ​റ: ബി​എ​ൽ​റാ​മി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബി​എ​ൽ റാം - ​ഈ​ട്ടി​ത്തേ​രി​യി​ൽ വീ​ടു കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യവി​ല്പ​ന ന​ട​ത്തി​വ​ന്ന ആ​ലാ​നി​ക്ക​ൽ സി​നീ​ഷി​നെ (43) ​അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 57 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 13 ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ടു​ത്തു. ബി​വ​റേ​ജ് ഷോ​പ്പി​ൽ​നി​ന്നു വാ​ങ്ങു​ന്ന മ​ദ്യം 200 മി​ല്ലി​യു​ടെ കു​പ്പി​ക​ളി​ലാ​ക്കി 300 രൂ​പ​യ്ക്കു വി​ല്പ​ന ന​ട​ത്തു​ന്ന​തണ് ഇ​യാ​ളു​ടെ രീ​തി.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി മു​ൻ​പും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണ്. പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ബ​ഷീ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​സി. ജോ​ജി, ബി. ​ബൈ​ജു തുടങ്ങി യവ​ർ പ​ങ്കെ​ടു​ത്തു

Tags :

Recent News

Corehub Up