x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​റൈ​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 24, 2026 02:26 AM IST | Updated: September 24, 2026 02:26 AM IST

ത​രി​യോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച സ്മാ​ര്‍​ട്ട് വാ​ക്കിം​ഗ് സ്റ്റി​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി അ​വ​ത​രി​പ്പി​ക്കു

ത​രി​യോ​ട്:​ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ഐ ആ​ന്‍​ഡ് റോ​ബോ​ട്ടി​ക്‌​സ് ഇ​നീ​ഷ്യേ​റ്റീ​വ് ഫോ​ര്‍ സ്‌​കൂ​ള്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍(​എ​റൈ​സ്)​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി നി​ര്‍​വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ഷ കു​നി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി.​എം. ദി​ലീ​പ്കു​മാ​ര്‍, പി.​കെ. സ​ത്യ​ന്‍, അ​ന്‍​ഷാ​ദ്, എം.​കെ. ലേ​ഖ, എ. ​ജി​നി, കെ.​ആ​ര്‍. ശ്രീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കൈ​റ്റ് ന​ല്‍​കി​യ അ​ഡ്വാ​ന്‍​സ്ഡ് റോ​ബോ​ട്ടി​ക്‌​സ് കി​റ്റ് ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച സ്മാ​ര്‍​ട്ട് വാ​ക്കിം​ഗ് സ്റ്റി​ക്ക് ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ഴ്ച​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കും.

Tags : Nattuvishesham DistrictNews DeepikaNews Inaugurated

Recent News

Corehub Up