"കൊല്ലം ക്രിസ്ത്യാനികള്‍' എന്ന ചരിത്ര ഗ്രന്ഥം പ്രകാശനം
കൊല്ലം: രൂപതയുടെ സപ്ത ശതാബ്ദി ത്രിവര്‍ഷ പ്രവര്‍ത്തന പദ്ധതികള്‍ ഓഗസ്റ്റ് പത്തിനു മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലാൽ നടക്കുന്ന ഉദ്ഘാടന സമ്മേളത്തിൽ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോ അധ്യക്ഷത വഹിക്കും. രൂപതയുടെ 700 വര്‍ഷങ്ങളിലെ വിശ്വാസ ഭൗതിക രേഖാ മുദ്രകള്‍ ആലേഖനം ചെയ്തു പരിഷ്കരിച്ച "കൊല്ലം ക്രിസ്ത്യാനികള്‍' എന്ന ചരിത്ര ഗ്രന്ഥം രൂപതാവൈദിക പ്രതിനിധി ഫാ. ഷാനി ഫ്രാന്‍സിസ് മുഖ്യമന്ത്രി വി.ഡി. സതീശനു സമ്മാനിച്ചു.
Tags : action plan NattuVishasham DistrictNews