x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ സ്വാ​തന്ത്ര്യദി​നാ​ഘോ​ഷം


Published: August 16, 2026 04:28 AM IST | Updated: August 16, 2026 04:28 AM IST

ക​ടു​ത്തു​രു​ത്തി:​സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷ​വും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റ് സ്വ​ര്‍​ഗാ​രോ​പ​ണ തി​രു​നാ​ളും ആ​ച​രി​ച്ചു.

രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ തു​ട​ര്‍​ന്ന് ദേ​വാ​ല​യാങ്ക​ണ​ത്തി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി. വി​കാ​രി ഫാ.​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം, സ​ഹ​വി​കാ​രി ഫാ.​ഏ​ബ്ര​ഹാം പെ​രി​യ​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു. തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

Tags : nattu vishesham Independence Day celebrations Forona Lower Church

Recent News

Corehub Up