x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജി​ല്‍ ഇ​ന്‍​ഡ​സ്ട്രി-​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം

വെബ് ഡെസ്ക്
Published: August 12, 2026 02:17 AM IST | Updated: August 12, 2026 02:17 AM IST

പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ​യും ഇ​ന്‍​ഡ​സ്ട്രി-​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

മു​ക്കം: മാ​മ്പ​റ്റ ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജി​ല്‍ 2026-27 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ​യും ഇ​ന്‍​ഡ​സ്ട്രി-​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജോ​ബി എം. ​ഏ​ബ്ര​ഹാം, പ്ര​വീ​ണ്‍ എ​സ്. മാ​ധ​വ​ന്‍, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ക്ഷ​യ് സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സു​ക​ളും ന​ട​ന്നു. അ​ധ്യാ​പ​ക​രാ​യ കെ.​എം. അ​ഭി​ല, എ.​സി. പ്ര​ബി​ത, അ​ഞ്ജ​ന ജോ​ണ്‍​സ​ണ്‍, എ. ​അ​ന​ഘ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Industry

Recent News

Corehub Up