x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനാപകടങ്ങളിൽ പ​രി​ക്കേ​റ്റു


Published: February 22, 2026 12:59 AM IST | Updated: February 22, 2026 12:59 AM IST

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വാ​ലാ​ച്ചി​റ​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി സി.​കെ.​ ജോ​ജോ (64), മു​ത്തോ​ലി​യി​ൽ ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കെ.​ആ​ര്‍. ​പ്ര​ശാ​ന്ത് കു​മാ​ർ, എ​രു​മേ​ലി​യി​ല്‍ ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് അ​ഷ്‌​റ​ഫ് (24), സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി എ​ന്‍.​ജെ. ജ​യിം​സ് (76), ആ​ണ്ടൂ​ർ​ക്ക​വ​ല​യി​ൽ സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ക​ട്ട​ച്ചി​റ സ്വ​ദേ​ശി ജെയ് പോ​ൾ (55) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Tags : nattu vishesham Injured in traffic accidents

Recent News

Corehub Up