x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി


Published: March 25, 2026 02:17 AM IST | Updated: March 25, 2026 02:17 AM IST

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സും ​വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യി വ​ന​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന്

പേ​രാ​വൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി വ​ന​മേ​ഖ​ല​യി​ൽ എ​ക്സൈ​സും ​വ​നം​വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ​ത്ത​ണ സെ​ക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ.​ബി. ഷി​ബു​വി​ന്‍റെ​യും പേ​രാ​വൂ​ർ റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എം. ജ​യിം​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​രി​യം​കാ​പ്പ്, രാ​മ​ച്ചി വ​ന​മേ​ഖ​ല​ക​ളും വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ​എം.കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഷീ​ജ കാ​വ​ളാ​ൻ, കെ.​കെ.​ സ​ജീ​വ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ ബാ​ല​കൃ​ഷ്ണ​ൻ, സി.​ ഗ​ണേ​ഷ്, വാ​ച്ച​ർ​മാ​രാ​യ സാ​ബു വെ​ട്ടി​ക്ക​ൽ, റോ​യി മാ​ത്യു, ബോ​ബി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Inspection conducted nattuvishesham local news

Recent News

Corehub Up