x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ന്‍​ടി​യു​സി മ​ല​മ്പു​ഴ റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​യോ​ഗ​വും ഓ​ണാ​ഘോ​ഷ​വും

വെബ് ഡെസ്ക്
Published: September 1, 2026 02:16 AM IST | Updated: September 1, 2026 02:16 AM IST

ഐ​എ​ന്‍​ടി​യു​സി മ​ല​മ്പു​ഴ റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​യോ​ഗം

മു​ണ്ടൂ​ർ: ഐ​എ​ന്‍​ടി​യു​സി മ​ല​മ്പു​ഴ റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​യോ​ഗ​വും മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത്‌ അ​ഗ്രി​ക്ക​ൾ​ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ- ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ണ​ഘോ​ഷ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. ക​പ്ലി​പ്പാ​റ എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്‌.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ്യോ​തി​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. രാ​ധാ​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​കോ​യ​ക്കു​ട്ടി, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് പി.​കെ. വാ​സു, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എം. ബാ​ബു, ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. മു​ര​ളീ​ധ​ര​ൻ, ബി. ​രാം​കു​മാ​ർ, എ.​സി. സി​ദ്ധാ​ർ​ഥ​ൻ, എം.​ആ​ർ. അ​നി​ൽ​കു​മാ​ർ, ടി.​എ. അ​ബു​ബ​ക്ക​ർ, കെ.​കെ. ബി​ജു, കെ. ​സു​രേ​ഷ്, പി.​പി. രാ​മ​ച​ന്ദ്ര​ൻ, എ​സ്‌. ഗോ​പാ​ല​ൻ, എം.​എ​ച്ച്. ബ​ഷീ​ർ, പി.​എ​സ്‌. അ​ബ്ദു​ൾ​റ​ഹി​മാ​ൻ, വി. ​ക​ണ്ണ​ൻ, കെ.​കെ. കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews INTUC Malampuzha

Recent News

Corehub Up