x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ൻ​ടി​യു​സി വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: October 5, 2026 05:41 AM IST | Updated: October 5, 2026 05:41 AM IST

ഐ​എ​ൻ​ടി​യു​സി വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: നി​ർ​മാ​ണ തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ കു​ടി​ശി​ക തീ​ർ​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ തു​ക അ​യ്യാ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. നാ​രാ​യ​ണ​ൻ, തൃ​പ്പാ​ളൂ​ർ ശ​ശി, സി. ​മു​ര​ളീ​ധ​ര​ൻ, എ​സ്. സു​ബൈ​ർ, കോ​ൺ​ഗ്ര​സ് വ​ണ്ടാ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ശ​ശീ​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഡി​നോ​യ് കോ​മ്പാ​റ, ആ​ർ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up