കെ. ഷറീന
കോഴിക്കോട്: കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി (എഡിഎം) കെ. ഷറീന ചുമതലയേറ്റു. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലും തഹസില്‍ദാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ഡെപ്യൂട്ടി കളക്ടര്‍-പുഞ്ച സ്പെഷല്‍ ഓഫീസറായിരിക്കെയാണ് കോഴിക്കോട് എഡിഎമ്മായുള്ള നിയമനം.
Tags : Local News Nattuvishesham Kozhikode