x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്‌

വെബ് ഡെസ്ക്
Published: July 21, 2026 02:50 AM IST | Updated: July 21, 2026 02:50 AM IST

കെസി​വൈ​എം തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍

തൃ​ശൂ​ർ: അ​തി​രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. അ​തി​രൂ​പ​ത വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​ഷി​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​തി​രൂ​പ​ത കെ​എ​ൽ​എം ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ്, കെ​സി​വൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ജി​ത്ത് കൊ​ള്ള​ന്നൂ​ർ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​നു ചാ​ലി​ൽ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി കാ​ക്ക​ശേ​രി, ട്ര​ഷ​റ​ർ റോ​ണി അ​ഗ​സ്റ്റി​ൻ, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ മേ​ഫി ഡെ​ൽ​സ​ണ്‍, കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്രി​ൻ​സി പ്രി​ൻ​സ്, വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ഡ്‌​വി​ൻ തൈ​ക്കാ​ട​ൻ, ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ പ്ര​സി​ഡ​ന്‍റ് സ​നു അ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ക്സ്ണ്‍ വ​ർ​ഗീ​സ്, കെ​സി​വൈ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​നോ സൈ​മ​ണ്‍, ജ​ന​റ​ൽ. സെ​ക്ര​ട്ട​റി എം.​ജെ. അ​സി​ൻ, ടൂ​ർ​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ർ ഗോ​ഡ്‌​വി​ൻ കാ​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡെ​ന്ന ജോ​സ​ഫ്, ജോ​യ​ൽ ജോ​ഷി, സെ​ക്ര​ട്ട​റി ഗോ​ഡ്‌​വി​ൻ ആ​ന്‍റോ, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ലിം​സ​ണ്‍ പി​യൂ​സ് വ​ട​ക്ക​ൻ, ആ​ൽ​ഫി മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ സ്റ്റാ​ർ മ​ണ​ലൂ​ർ ജേ​താ​ക്ക​ളാ​യി. ഇ​എ​ഫ്കെ കൊ​ട്ടേ​ക്കാ​ട് ര​ണ്ടാ​മ​തെ​ത്തി.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up