x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും മ​ത്സ​ര​ങ്ങ​ളും

വെബ് ഡെസ്ക്
Published: November 3, 2026 12:18 AM IST | Updated: November 3, 2026 12:18 AM IST

പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ അ​ണി​നി​ര​ന്ന​പ്പോ​ള്‍.

പാ​ലാ: കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ശ്രീ​മാ​ന്‍ മ​ത്സ​ര​വും കേ​ര​ളം 70 എ​ന്ന പേ​രി​ല്‍ ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.

ദി​നാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​നു​ള്ളി​ല്‍ കു​ട്ടി​ക​ള്‍ അ​ണി​നി​ര​ന്ന​ത് വ​ര്‍​ണ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു. ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍​ക്ക് അ​ധ്യാ​പ​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up