x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള പ്ര​വാ​സി സം​ഘം സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് ന​ടത്തും

വെബ് ഡെസ്ക്
Published: September 26, 2026 02:09 AM IST | Updated: September 26, 2026 02:09 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ പി​രി​ച്ചുവി​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ലും പ്ര​വാ​സി വി​രു​ദ്ധ ന​യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് അ​ടു​ത്ത​മാ​സം 15ന് സെ​ക്ര​ട്ടേറിയറ്റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കേ​ര​ള പ്ര​വാ​സി സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത അ​വ​കാ​ശ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽവ​ന്ന നാ​ൾ​മു​ത​ൽ പ്ര​വാ​സി ക്ഷേ​മ​മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നു പ്ര​വാ​സി സം​ഘം ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗ​ഫൂ​ർ പി. ​ലി​ല്ലീ​സ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ദു​ഷ ക​ട​ലു​ണ്ടി, ട്ര​ഷ​റ​ർ കെ.​സി.​ സ​ജീ​വ്, സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ.​ശ്രീ​കൃ​ഷ്ണ​പി​ള്ള, ബി​എ​ൽ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews march

Recent News

Corehub Up