x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​വ്യേ​ഴ്‌​സ് ഹോം ​സ്വ​പ്‌​ന​വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന്


Published: December 24, 2025 11:50 PM IST | Updated: December 24, 2025 11:50 PM IST

സേ​വ്യേ​ഴ്‌​സ് ഹോ​മി​ന്‍റെ ഹോം​സ് ഫോ​ര്‍ ദി ​ഹോം​ലെ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന വീ​ട്.

തൊ​ടു​പു​ഴ: ഭ​വ​ന​ര​ഹി​ത​ര്‍​ക്കു ത​ല​ചാ​യ്ക്കാ​ന്‍ ഒ​രി​ട​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തൊ​ടു​പു​ഴ സേ​വ്യേ​ഴ്‌​സ് ഹോം ​ന​ട​പ്പാ​ക്കു​ന്ന ഹോം​സ് ഫോ​ര്‍ ദി ​ഹോം​ലെ​സ് പ​ദ്ധ​തി​യി​ലെ ആ​ദ്യ​വീ​ട് യാ​ഥാ​ര്‍​ഥ്യ​മാ​യി. ന​ടു​മ്പ​ള്ളി​ച്ചി​റ സ്വ​ദേ​ശി സ​ന്തോ​ഷി​നും കു​ടും​ബ​ത്തി​നു​മാ​യി നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​വും വെ​ഞ്ച​രി​പ്പും ക്രി​സ്മ​സ് ദി​ന​മാ​യ ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ 10.30ന് ​ഫാ. മാ​ത്യു ജെ. ​കു​ന്ന​ത്തും​ന​ടു​മ്പ​ള്ളി​ച്ചി​റ​യും ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ചാ​ത്തോ​ലി​ലും ചേ​ര്‍​ന്ന് വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് താ​ക്കോ​ല്‍​ദാ​ന​വും ന​ട​ക്കും. സേ​വ്യേ​ഴ്‌​സ് ഹോം ​ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ജെ. ​കു​ന്ന​ത്തി​ന്‍റെ സ്വ​പ്‌​ന​സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ ആ​ദ്യ ചു​വ​ടു​വ​യ്പാ​ണ് ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.

Tags : Key handover nattuvisesham local news

Recent News

Corehub Up