x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു


Published: August 19, 2026 01:43 AM IST | Updated: August 19, 2026 01:43 AM IST


ചാ​ല​ക്കു​ടി: വെ​ള്ളാ​ഞ്ചി​റ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ട്രെയി​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു മോ​തി​ര​ക്ക​ണ്ണി സ്വ​ദേ​ശി മ​ന​യ്ക്ക​ലാ​ൻ ജോ​യ് മ​ക​ൻ ജി​തി​ൻ (28) മ​രി​ച്ച​ത്. ഇ​ന്ന​ലെ നാലിനാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പോ​ലീ​സെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി ഗ​വ. താ​ലു​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ശി​ൽ​പ. മ​ക​ൻ: എ​ണ​സ്‌​റ്റോ.

Tags : Killed train

Recent News

Corehub Up