x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ൽ​എം ഫെ​ാറോ​ന സം​ഗ​മം ന​ട​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 02:52 AM IST | Updated: July 21, 2026 02:52 AM IST

കെ​എ​ൽ​എം ​യോഗം ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഒ​ല്ലൂ​ർ: കെ​എ​ൽ​എം ഒ​ല്ലൂ​ർ ഫൊ​റോ​ന സം​ഗ​മം മ​ര​ത്താ​ക്ക​ര മേ​രി ഇ​മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ ന​ട​ന്നു.

കെ​എ​ൽ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി.​സി. ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​എ​ൽ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് മോ​ളി ബാ​ബു, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​റാ​ഫി ത​ട്ടി​ൽ, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മു​രി​ങ്ങാ​ത്തേ​രി, മേ​ഖ​ല സെ​ക്ര​ട്ട​റി ലി​ബി വ​ർ​ഗീ​സ്, ട്ര​സ്റ്റി ബൈ​ജു പെ​രി​ഞ്ചേ​രി, ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് കു​റ്റി​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up