x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ര്‍​മ​ല്‍ എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​രം അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ടി​ന്

വെബ്ഡെസ്ക്
Published: August 5, 2026 12:42 AM IST | Updated: August 5, 2026 12:42 AM IST

അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട്

കാ​ഞ്ഞ​ങ്ങാ​ട്: നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി റെ​ഡ് സ്റ്റാ​ര്‍ യൂ​ത്ത് സെ​ന്റ​ര്‍ കൂ​ര്‍​മ​ല്‍ എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​ര​ത്തി​ന് അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് അ​ര്‍​ഹ​നാ​യി. 10,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം 26നു ​വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന തി​രു​വോ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ മു​ന്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ സ​മ്മാ​നി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എ. ​അ​ശോ​ക​ന്‍, പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജി.​കെ. ഗോ​കു​ല്‍, എം.​വി. രാ​ഘ​വ​ന്‍, എം. ​സു​നി​ല്‍, എം.​വി. ദി​ലീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up