x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം ബ​സി​ലി​ക്ക​യി​ല്‍ നി​ത്യാ​രാ​ധ​ന ക​പ്പേ​ള​യും കു​മ്പ​സാ​ര വേ​ദി​യും വെ​ഞ്ച​രി​ച്ചു

വെബ് ഡെസ്ക്
Published: November 27, 2026 01:06 AM IST | Updated: November 27, 2026 01:06 AM IST

നി​ത്യാ​രാ​ധ​ന ക​പ്പേ​ള​യു​ടെയും കു​മ്പ​സാ​ര വേ​ദി​യു​ടെ​യും വെ​ഞ്ച​രി​പ്പി​നു മു​ന്നോ​ടി​യാ​യി അ​പ്പ​സ്‌​തോ​ലി​ക് മു​ന്‍​ നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി നാ​ട ​മു​റി​ക്കു​ന

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍​ത്ത് മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ഷ്രൈ​ന്‍ ബ​സിലി​ക്ക​യി​ലെ നി​ത്യാ​രാ​ധ​ന ക​പ്പേ​ള​യു​ടെ​യും കു​മ്പ​സാ​ര വേ​ദി​യു​ടെ​യും വെ​ഞ്ച​രി​പ്പ് മു​ന്‍​ അ​പ്പ​സ്‌​തോ​ലി​ക് നു​ണ്‍​ഷ്യോ മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി നി​ര്‍​വ​ഹി​ച്ചു. ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ഹ​കാ​ര്‍​മിക​നാ​യി​രു​ന്നു.

വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, മോ​ൺ. മാ​ത്യു ച​ങ്ങ​ങ്ക​രി, മോ​ൺ. സ്‌​ക​റി​യ ക​ന്യാ കോ​ണി​ൽ, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ.​ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ല്‍, വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ.​ ടെ​ജി പു​തു​വീ​ട്ടി​ല്‍​ക​ളം തു​ട​ങ്ങി നി​ര​വ​ധി വൈ​ദി​ക​രും സ​ന്യ​സ്ത​രും മ​റ്റ് വി​ശ്വാ​സി​ക​ളും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. മ​ര്‍​ത്ത് മ​റി​യം വ​ലി​യ പ​ള്ളി​യി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് കോ​ട്ട​യം ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. പാ​റേ​ല്‍ ഇ​ട​വ​ക​ക്കാ​രാ​യ വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മിക​രാ​യി​രു​ന്നു.

Tags : Chapel and Confessionals Blessed ParelChurch NattuVishesham DistrictNews

Recent News

Corehub Up